ഇതൊരു പരസ്യമല്ല എന്റെ ഒരു അനുഭവ സാക്ഷ്യം. 22 വർഷമായി സോറിയാസിസ് എന്ന രോഗത്തിന്റെ വിഷമതകൾ മനസ്സിലാക്കിയ ഒരാളാണ് ഞാൻ. പ്രതിവിധി ഇല്ലാത്ത ഒരു രോഗവും ഈ ദുൻയാവിൽ ഇല്ല എന്ന നബി വചനത്തിൽ ഉറച്ചു വിശ്വസിക്കുന്ന എന്റെ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. അവസാനം ഞാൻ ചെ LAKSHMI HOSPITALIL ആയിരുന്നു. പരസ്യങ്ങൾ ഒന്നും ഇല്ലാത്ത ഈ ഹോസ്പിറ്റലിന്റെ ആയുർവേദ വിഭാഗത്തിൽ എന്നെ admit ചെയ്യുകയും ഇവിടുത്തെ ആയുർവേദ doctors സ്നേഹിക്കാൻ മാത്രമറിയാവുന്ന മനോജ്… വീണ ദമ്പതികളുടെ നേതൃത്വവും അവരെ 100 ശതമാനവും support ചെയ്യുന്ന dedicated സ്റ്റാഫും കൂടി ചികിത്സ ആരംഭിച്ചപ്പോൾ പഴയതിൽ നിന്നും ഒരു വ്യത്യാസവും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. 7 ദിവസത്തെ treat ment കഴിഞ്ഞ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളുമായാണ് ഈ hospitalil നിന്നും dischaarge ആയത്. അടുത്ത വർഷവും ഇതേ സമയത്തു വീണ്ടും വരണമെന്ന doctors ന്റെ advise ഉം വാങ്ങി ഞാൻ 90 ശതമാനവും അസുഖം ഭേദപ്പെട്ടാണ് സന്തഃഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും യാത്രയായത്….